Employability Centre, Kozhikode for a golden chance to land your dream job! Multiple companies are conducting walk-in interviews for various roles across sectors. Whether you're a fresher or have some experience, there's something for everyone.
The Kerala State Industrial Development Corporation Ltd. (KSIDC) has opened applications for several contract-based positions for the year 2025. If you have the qualifications, experience, and drive to work in industrial and investment promotion, this could be the opportunity you’ve been waiting for!
The Kerala Minerals and Metals Limited (KMML) has announced recruitment for various engineering positions on a contract basis. Here's everything you need to know:
Are you an experienced educator looking for a rewarding career abroad? The Oman Department of Education and Professional Development, Kerala (ODEPC), has announced vacancies for Vice Principal and Teachers in Oman in subjects like English, Physics, Maths, Computer Science, and Physical Education.
myG Future Stores is all set to expand in Kanjirappally, and this is your chance to be part of their energetic and innovative team! If you have a passion for retail, technology, and customer service, mark your calendars for 23rd April 2025 and head to Nokian Atrium, 26th Mile, Kanjirappally for a Walk-In Interview.
The Kerala Cooperative Service Examination Board (CSEB) has released Notifications for the recruitment of ASSISTANT SECRETARY NOTIFICATION
DATA ENTRY OPERATOR, JUNIOR CLERK, SYSTEM ADMINISTRATOR,
SECRETARY in various cooperative societies and banks across Kerala. The online application process is open from March 25, 2025, to April 30, 2025.
Employability Centre, Kozhikode for a golden chance to land your dream job! Multiple companies are conducting walk-in interviews for various roles across sectors. Whether you're a fresher or have some experience, there's something for everyone.
മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ തൊഴില്‍ മേള നടക്കുന്നു. 150-ഓളം സ്വകാര്യ മേഖലാ ഒഴിവുകളിലേക്കുള്ള അവസരങ്ങള്‍ ലഭ്യമാകുന്ന മേളയില്‍ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.
കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് അവസരമായി, അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 2025 മാർച്ച് 22 ന് വൻ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നിന്ന് 200-ലധികം തൊഴിൽ അവസരങ്ങൾ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നു.
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ''പ്രയുക്തി'' 2025 ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് ചേർത്തലയിൽ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. 15 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000 ഓളം ഒഴിവുകള്‍ ഉണ്ട്. പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2025 മാർച്ച് 11-ന് നടക്കുന്ന ഈ മേളയിൽ 200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ പങ്കെടുക്കും.
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ 2025 മാര്‍ച്ച് 15-ന് ചേര്‍ത്തല ഗവ. പോളിടെക്‌നികിൽ നടക്കും.
മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ തൊഴില്‍ മേള നടക്കുന്നു. 150-ഓളം സ്വകാര്യ മേഖലാ ഒഴിവുകളിലേക്കുള്ള അവസരങ്ങള്‍ ലഭ്യമാകുന്ന മേളയില്‍ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.
Recent Comments