ചെന്നൈ, മുംബൈ എയർപോർട്ട്: 130 സെക്യൂരിറ്റി എക്സിക്യൂട്ടീവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചെന്നൈ, മുംബൈ എയർപോർട്ടുകളിൽ (ഇൻ്റർനാഷനൽ കാർഗോ വെയർഹൗസ്) 130 സെക്യൂരിറ്റി എക്സസിക്യൂട്ടീവ് ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടിയേക്കാം. ഇൻ്റർവ്യൂ: 2024 ഫെബ്രുവരി 1, 2, 3 തീയതികളിൽ യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. (എൻസിസി സർട്ടിഫിക്കേഷൻ/ സർട്ടി ഫൈഡ് സെക്യൂരിറ്റി കോഴ്‌സ് മുൻഗണന) പ്രായപരിധി: 28. ശമ്പളം: 27,450. For official Notification click here
തസ്തിക : ജൂനിയർ ഓഫീസർ-സെക്യൂരിറ്റി: യോഗ്യത: ബിരുദം, ബേസിക് എവിഎസ്‌ഇസി സർട്ടിഫിക്കറ്റ്/റിഫ്രഷർ സർട്ടിഫിക്കറ്റ് പ്രായം: 45 ശമ്പളം : 28,200, യോഗ്യത സംബന്ധിച്ചകൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. For official Notification click here
ഗ്വാളിയർ എയർപോർട്ട്: 44 ഒഴിവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗ്വാളിയർ എയർപോർട്ടിൽ 44 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ. തസ്‌തികകൾ: കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ഹാൻഡിമാൻ, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ. കൂടുതൽ വിവരങ്ങൾക്ക് www.aiasl.in കാണുക. For official Notification click here
The Overseas Development and Employment Promotion Consultants Ltd. (ODEPC), a Government of Kerala undertaking, is seeking qualified candidates for the position of Accountant at a renowned school in the Sultanate of Oman.
Railway Recruitment Boards (RRB): CEN 07/2024 Comprehensive OverviewThe Ministry of Railways has announced a recruitment drive under CEN 07/2024 for various Ministerial and Isolated...
The Kerala Public Service Commission (KPSC) has announced recruitment for the Sub Inspector of Police (Trainee) post in the Kerala Civil Police Department. This opportunity is open to eligible male and female candidates. Here's a detailed breakdown of the notification, eligibility criteria, selection process, and how to apply.
An exciting job placement drive is being organized by QSpiders at the Travancore Engineering College campus, Oyoor, Kollam. This event provides a great opportunity for aspiring candidates to secure promising job roles in the corporate sector.
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും മോഡല്‍ കരിയര്‍ സെന്ററും സംയുക്തമായി 2025 ജനുവരി 18ന് ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. “പ്രയുക്തി” എന്ന് പേരിട്ടിരിക്കുന്ന ഈ തൊഴില്‍ മേള രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്ത് നടക്കും.
The Employability Centre, operating under the District Employment Exchange in Alappuzha, is organizing a recruitment drive for private companies on January 15, 2025.
The District Employment Exchange/Employability Centre in Palakkad has announced an exciting job drive to recruit for various positions across multiple roles. This initiative is aimed at providing employment opportunities for eligible candidates with diverse qualifications and skills.
The Kerala Public Service Commission (KPSC) has announced recruitment for the Sub Inspector of Police (Trainee) post in the Kerala Civil Police Department. This opportunity is open to eligible male and female candidates. Here's a detailed breakdown of the notification, eligibility criteria, selection process, and how to apply.