കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2022 ഏപ്രിൽ 7 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് ഇസാഫ് കോഓപ്പറേറ്റീവിന്റെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം നടത്തുന്നു.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.Customer Service Executive (Male /Female)
Fresher’s/Experienced Qualification: Plustwo+Any Degree/ 3Year Diploma, PG
(Those who have backlog & final year candidates can also attend.)
Age Limit :21 – 30
Salary: 21000 CTC +Incentives
Job Location: Anywhere in Kerala
Number of vacancies :150
2.Executive Trainee( Male/Female)
Fresher’s/Experienced
Qualification: PG In Any Discipline
Age Limit :21 – 30
Salary: 300000 CTC (Annually)
Job Location: Anywhere in Kerala
Number of vacancies :80
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യൂമെയുമായി അന്നേദിവസം എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക, അതോടൊപ്പം താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
https://forms.gle/UF4iHjTRK1iFsAJ98
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്
- സ്ത്രീകൾസൽവാർ/ സാരി ഡ്രസ്സ് കോഡിൽ എത്തുക
- പുരുഷൻമാർ- താടിയും മുടിയും വെട്ടിയൊതുക്കി ഇന്റർവ്യൂവിനു അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തുക.
- ഈ രീതിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇന്റെർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളു.
ആവശ്യമായ Documents ഫയലിലാക്കി കയ്യിൽ കരുതുക.
Attendance എഴുതുന്ന ക്രമത്തിൽ മാത്രമായിരിക്കും ഇന്റർവ്യൂവിലേയ്ക്ക് പ്രവേശനമുണ്ടായിരിക്കുക. ആയതിനാൽ Interview പൂർത്തിയാക്കാൻ അധിക സമയം വേണ്ടി വന്നേക്കാം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം, സ്നാക്സ് കയ്യിൽ കരുതുക.
- Employability Centre Kottayam
Phone:0481-2563451/2565452