വിവിധ ബാങ്കുകളിൽ ഐ.ബി.പി.എസ് വഴി ക്ലർക്ക് നിയമനം: ഒഴിവ്: 6035

0
414

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ ക്ലർക്ക് ( CRP ക്ലർക്ക് – XII) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 6035 ( കേരളത്തിൽ 70 ഒഴിവുകൾ) യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 20 – 28 വയസ്സ്
(SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ EXSM: 175 രൂപ മറ്റുള്ളവർ: 850 രൂപ

Advertisements

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 21 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ അയക്കാൻ വെബ്സൈറ്റ് ലിങ്ക് click here

കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ കിട്ടാൻ പ്രയാസമാണ്. അപേക്ഷ സമർപ്പിക്കാൻ കമ്പ്യൂട്ടർ / ലാപ്പ്ടോപ്പ് ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.