🔸LOCAL RECRUITMENT OF PROBATIONARY CLERK
🔸RECRUITMENT OF NATIONAL HEAD - TECHNICAL VALUATION
🔸RECRUITMENT OF OFFICERS IN MARKETING
🔸RECRUITMENT OF NATIONAL HEAD - GOVERNMENT BUSINESS
സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നാഷണൽ ഹെഡ് – ടെക്നിക്കൽ വാല്യൂവേഷൻ യോഗ്യത: B Arch/ B Tech ( സിവിൽ)/ BE ( സിവിൽ) പരിചയം: 10 വർഷം പ്രായപരിധി: 50 വയസ്സ്
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 10
പ്രൊബേഷണറി ക്ലർക്ക്സ്
യോഗ്യത: ആർട്സ്/ സയൻസ്/ കൊമേഴ്സ്/ എഞ്ചിനീയറിംഗ് സ്ട്രീമിൽ ബിരുദം പ്രായപരിധി: 26 വയസ്സ്
( SC/ ST വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്: SC/ ST: 200 രൂപ
മറ്റുള്ളവർ: 800 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 12
ഓഫീസർസ് ഫോർ മാർക്കറ്റിംഗ്
1. മാർക്കറ്റിംഗ് ഫോർ MSME & NRI ബിസിനസ്സ്
യോഗ്യത: MBA മാർക്കറ്റിംഗ്/ PGDM പരിചയം: 4 വർഷം
പ്രായപരിധി: 35 വയസ്സ്
2. സോഷ്യൽ മീഡിയ
യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: 4 വർഷം
പ്രായപരിധി: 40 വയസ്സ്
3. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: 4 വർഷം
പ്രായപരിധി: 40 വയസ്സ്
അപേക്ഷ ഫീസ്: 100 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 15
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here