കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റഗറികളിൽ 224 ഒഴിവ്. കരാർ നിയമനമാണ്. 2024 ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫോബ്രിക്കേഷൻ അസിസ്‌റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42 ഒഴിവ്), വെൽഡർ (2 ഒഴിവ്)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.
ഔട്‌ഫിറ്റ് അസിസ്‌റ്റൻ്റ് (ഇൻസ്ട്രുമെന്റ്റ് മെക്കാനിക് (38- ഒഴിവ്), ഇലക്ട്രിഷ്യൻ (36- ഒഴിവ്), ഇലക്ട്രോണിക് മെക്കാനിക് (32 ഒഴിവ്), പ്ലംബർ (20 ഒഴിവ്), പെയിന്റർ (17 ഒഴിവ്), മെഷിനിസ്‌റ്റ് (13 ഒഴിവ്), മെക്കാനിക് ഡീസൽ (11 ഒഴിവ്), ഷിപ്റൈറ്റ് വുഡ് (7 ഒഴിവ്), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5 ഒഴിവ്), ഫിറ്റർ (1 ഒഴിവ്)): – യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ പരിചയം/പരിശീലനം.
Age:
a) The upper age limit prescribed for all the posts shall not exceed 45 years as on
30 December 2024, i.e. applicants should be born on or after 31 December 1979.
b) The upper age limit is relaxable by 3 years for OBC (Non Creamy Layer) candidates and
5 years for SC/ST candidates in posts reserved for them.
c) The upper age limit shall be relaxable for Persons with Benchmark Disabilities (PwBD) & Ex-servicemen as per Government of India guidelines subject to a maximum age of
50 yeas
Salary: The Consolidated pay for the candidates meeting the minimum experience requirement (i.e.3 years) is ₹ 23,300/- per month. They will also be eligible for compensation for extra hours of work up to ₹ 5,830/- per month.
- Commencement of Online Application : 16 December 2024
- Last Date of Online Application : 30 December 2024.