കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച്, മുബൈ സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവ്: 4
യോഗ്യത:
1. പ്ലസ് ടു
2. ടൈപ്പിംഗ് സ്പീഡ് (കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm) 3. കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 25 വയസ്സ്
ശമ്പളം: 19,900 രൂപ
ഡ്രൈവർ
ഒഴിവ്: 2
യോഗ്യത:
1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം 2. ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് 3.അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക.
പരിചയം: 5 വർഷം, പ്രായപരിധി: 25 വയസ്സ് ശമ്പളം: 19,900 രൂപ
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം
പ്രായപരിധി: 25 വയസ്സ് ശമ്പളം: 18,000 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ PWD/ ESM: 25 രൂപ മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം, അപേക്ഷ പ്രിന്റ്ഔട്ട് ഡിസംബർ 20ന് മുൻപായി എത്തുന്ന വിധം തപാൽ വഴിയും അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് ലിങ്ക് click here