ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഒഴിവ്: 300
യോഗ്യത: ബിരുദം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
- വിവിധ ഗവൺമെൻ്റ് ഹോസ്പിറ്റലുകളിൽ കരാർ നിയമനം – Government Hospital Jobs
- 500 Job vacancies in Joyalukks India Ltd
- സൗദി എം ഒ എച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; നോർക്ക റൂട്ട്സ് റിക്രൂട്ട്മെൻ്റ്
- ODEPC Recruitment of Care Givers to Japan
- Odepc Recruits Automotive Technician required for Japan
- ജപ്പാനില്‍ ഓട്ടോമൊബൈൽ സര്‍വീസ് & കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് ഒഴിവ്
- ജപ്പാനില്‍ സെമി കണ്ടക്ടര്‍ എഞ്ചിനീയർ ഒഴിവ്
- Job Opportunities at ESAF: Employment Exchange Recruitment