NCERT യിൽ നിരവധി ജോലി ഒഴിവുകൾ – NCERT Recruitment 2023

0
995

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ( NCERT), വിവിധ നോൺ അക്കാദമിക് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു

  1. എഞ്ചിനീയർ,
  2. ഓഫീസർ,
  3. എഡിറ്റർ,
  4. മാനേജർ,
  5. ഫിലിം ഡയറക്ടർ,
  6. ഫിലിം പ്രൊഡ്യൂസർ,
  7. ആർട്ടിസ്റ്റ്,
  8. സൗണ്ട് റെക്കോർഡിസ്റ്റ്,
  9. ടിവി പ്രൊഡ്യൂസർ,
  10. അസിസ്റ്റന്റ്,
  11. അക്കൗണ്ടന്റ്,
  12. എക്സിക്യൂട്ടീവ്,
  13. സ്ക്രിപ്റ്റ് റൈറ്റർ,
  14. സെറ്റ് ഡിസൈനർ,
  15. സ്റ്റോർ കീപ്പർ,
  16. ടെക്നീഷ്യൻ,
  17. ഡി ഇൻവെസ്റ്റിഗേറ്റർ,
  18. ഫോട്ടോഗ്രാഫർ,
  19. പ്രൊജക്ഷനിസ്റ്റ്,
  20. റിസപ്ഷനിസ്റ്റ്,
  21. കമ്പ്യൂട്ടർ ഓപ്പറേറ്റർ,
  22. പ്രൂഫ് റീഡർ,
  23. ലോവർ ഡിവിഷൻ ക്ലർക്ക്,
  24. അറ്റൻഡന്റ്,
  25. ഡ്രൈവർ,
  26. കാർപെന്റർ,
  27. പെയിന്റർ,
  28. ലൈറ്റ്മാൻ തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ല ഡിപ്ലോമ/ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech/M Tech/ MLib/ MLISc പ്രായപരിധി: 50 വയസ്സ്

അപേക്ഷ ഫീസ്: SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 1,000 – 1,500 രൂപ

Advertisements

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.