Constable (GD) in Central Armed Police Forces (CAPFs), SSF, Rifleman (GD) in
Assam Rifles and Sepoy in Narcotics Control Bureau Examination, 2022
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ( Staff Selection Commission – SSC) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള നിയമനത്തിന് വേണ്ടി പരീക്ഷ നടത്തുന്നു. BSF, CISF, CRPF, SSB, ITBP, AR, SSF, NCB തുടങ്ങിയ ഫോഴ്സുകളിലായി (സംഘടനകളിലായി) 24369 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 – 23 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: പുരുഷൻ : 170 cms (ST: 162.5 cms) mini: 157 cms (ST: 150cms)
ശമ്പളം: 18,000 – 69,100 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here