കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 990
യോഗ്യത: സയൻസിൽ ബിരുദം (ഫിസിക്സിനൊപ്പം)(കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
അല്ലെങ്കിൽ
എഞ്ചിനീയറിംഗ് ഡിപ്ലോമ ( ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)
പ്രായപരിധി: 30 വയസ്സ് (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ
2022 ഒക്ടോബർ 18 രാത്രി 11 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here