Staff Selection Commission 2024 Recruitment – 2049 Vacancies
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമായ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (Staff Selection Commission), വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും അപേക്ഷിക്കാം
Posts
കുക്ക്, അറ്റൻഡന്റ്റ്, ക്ലീനർ, അക്കൗണ്ടന്റ്, UD ക്ലർക്ക്, LD ക്ലർക്ക്, MTS, എഞ്ചിനീയർ, ഡിസൈനർ, സൂപ്രണ്ടെൻറ്, ഡ്രില്ലർ, അസിസ്റ്റന്റ്, സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, ഇൻസ്ട്രക്ടർ, ടെക്നീഷ്യൻ, നീന്തൽ പരിശീലകൻ, സ്റ്റോക്ക്‌മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫീസർ, പ്ലംബർ, ക്രാഫ്റ്റ്സ്‌മാൻ, ഇലക്ട്രീഷ്യൻ, ഫോർമാൻ, ഓഫീസർ തുടങ്ങിയ വിവിധ തസ്‌തികയിലായി 2049 ഒഴിവുകൾ
Basic Qualifications:
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. (മെട്രിക്കുലേഷൻ)/ പ്ലസ് ടു/ ബിരുദം & അതിന് മുകളിലോ ഓരോ തസ്തികൾക്കും വ്യത്യസ്തമായിക്കും
അപേക്ഷ ഫീസ്: വനിത/ SC/ ST/PwBD/ ESM:
മറ്റുള്ളവർ: 100 രൂപ
Online Examination Centres
കേരളത്തിലെ ഓൺലൈൻപരീക്ഷ കേന്ദ്രങ്ങൾ: എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: 2024 മാർച്ച് 18. പ്രായം, മറ്റു വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
- Dates for submission of online applications 26.02.2024 to 18.03.2024
- Last date and time for receipt of online applications 18.03.2024 (up to 2300 Hrs)
- Last date and time for making online fee payment 19.03.2024 (2300 Hrs) Dates of ‘Window for Application Form Correction’ including online payment. 22.03.2024 to 24.03.2024 (2300 Hrs)
- Dates of Computer Based Examination 06-08th May,2024 (tentatively)
- Toll Free Helpline Number to be called in case of any difficulty in filling up the Application Form 1800 309 3063
- For Official Notification click here
- For Online Application click here
- For official Website click here