ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്
ഹൊസൂര്‍ (തമിഴ്നാട്) ആസ്ഥാനമായിട്ടുള്ള ടാറ്റ ഇലക്‌ട്രോണിക്സിലെ 3000 ഒഴിവുകളിലേക്കായി അഭിമുഖം നടക്കും.പ്ലസ് ടു അല്ലെങ്കില്‍ വി എച് എസ് ഇ പാസായിട്ടുള്ള 21 വയസ്സിനു താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്ധ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 5ന് രാവിലെ
10 മണിക്ക് കൊല്ലം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8714835683,7012212473 .
Job Interview Exclusive For Female on 5th September 2022.Registration Link :- https://bit.ly/3CHJyyC
More Details:
- Opening for Operator Position: in Assembly and CNC shop floor.
- Eligibility: Female Candidates Age: 18 to 20 years as on 30th Sep 2022
- Qualification: +2 (12th) – Pass in the year 2021 & 2022
- Starting Salary: Monthly CTC of Rs.15,000/
- Physical fitness: Height > 145 and Weight Minimum 43kg & Maximum 65kg
- Vaccination: Two doses of covid -19 vaccination mandatory
- Training: Selected candidates will have to undergo 12 days training program. They will be offered a letter of employment only after successful completion of the training program.
- Opportunity for Higher Education: BSc., Degree course after 1 year working in Tata Electronics Private Limited
- Subsidized food, accommodation, and transport facility
- A safe & secure work environment
- Hostel facility for employees with all the necessary security
- All benefits according to legal and regulatory acts like minimum wages, PF etc are being provided
Registration Time
Date : 05-09-2022 ശനിയാഴ്ച
Venue : Employability Centre, District Employment Exchange, Near KSRTC Stand, Kollam
Time : 10.00 am to 12.00 pm
Please carry Original & Xerox Copy of Aadhar Card, TC, 10th 11th, 12th Std.Marksheets
Please note that TATA Electronics does not charge any fee in lieu of job.