ആലപ്പുഴ എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 16 ന്

0
532

Alappuzha Employability Centre Recruitment November 2024

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നടത്തുന്ന നിയമനത്തിനുള്ള അഭിമുഖം 2024 നവംബര്‍ 16ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് കമ്പനികളിലായി 30 ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ, ഡിപ്ലോമ (ടൂ വീലര്‍, ഫോര്‍ വീലര്‍  ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം), പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത  18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 16.11.2024 തീയതിയിൽ നടക്കുന്ന  അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 9:30 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

COMPANY 1
BUILDVERS ELECTROMECH PVT LTD*

AGE 20-35
JOB LOCATION:CHERTHALA
EXP: FRESHER

POSTS
1.ASST TECHNICIAN
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)

2.TECHNICIAN
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)

3.WELDER
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)

4.SUPERVISOR
QUALIFICATION: DEGREE/DIPLOMA, DRIVING LICENCDE (TWO AND FOUR WHEELER)

5.WELDING ASSISTANT
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)

6.DRIVER
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)

7.OFFICE ASST CUM STORE KEEPER
QUALIFICATION: DEGREE

COMPANY 2- ADITYA BIRLA
POSTS

1.BUSINESS MANAGER
QUALIFICATION:ANY GRADUATE UPTO 40,MALE
EXPERIENCE: ANY FINANCIAL FIELD

2.AGENCY MANAGER
QUALIFICATION:ANY GRADUATE UPTO 40,MALE OR FEMALE
EXPERIENCE: ANY FINANCIAL FIELD

3.FINANCIAL ADVISOR
QUALIFICATION:PLUS TWO PASS 30 TO 40

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.