ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2022 ഓഗസ്റ്റ് 22 ന് വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു | Jobs in Alappuzha

0
537

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 22 തിങ്കളാഴ്ച വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടക്കുന്നു. മൂന്ന് സ്ഥാനങ്ങൾക്കായി നടക്കുന്ന അഭിമുഖങ്ങളിൽ വിശദമായ വേക്കൻസി ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട് പരിശോധിച്ച് യോഗ്യതയുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുക
മൂന്ന് സ്ഥാപനങ്ങളിലെയും അഭിമുഖത്തിൽ നിങ്ങൾ പങ്കെടുക്കുന്നു എങ്കിൽ താഴെ കാണുന്ന മൂന്ന് ലിങ്കിലും വിവരങ്ങൾ ഫിൽ ചെയ്യുക

വേക്കൻസികൾ എല്ലാം തന്നെ ആലപ്പുഴ ജില്ലയിലേക്കാണ്

ദയവായി 2022 ഓഗസ്റ്റ് 22 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ലിങ്കിൽ വിവരങ്ങൾ ഫിൽ ചെയ്യുക.

എത്തിച്ചേരാത്തവരുടെ ആപ്ലിക്കേഷൻ റിജക്ട് ചെയ്യുന്നതാണ്


നിർബന്ധമായും താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്ത് പോസ്റ്റുകളുടെയും യോഗ്യതകളുടെയും വിശദ വിവരം മനസ്സിലാക്കിയത്തിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.

ശേഷം ഓഗസ്റ്റ് 22 തിങ്കളാഴ്ച കൃത്യം 10 മണിക്ക് തന്നെ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

കമ്പനി 1️⃣ : COCONUT PRODUCT IMPEX

തസ്തിക 1 : MERCHANDISER
QUALIFICATION : DEGREE + പ്രവൃത്തി പരിചയം

തസ്തിക 2: BUSINESS DEVELOPMENT MANAGER

QUALIFICATION : DEGREE + പ്രവൃത്തി പരിചയം

തസ്തിക 3 : MARKETING MANAGER
QUALIFICATION : DEGREE + പ്രവൃത്തി പരിചയം

തസ്തിക 4: SALES MANAGER (MALE ONLY)

QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയം

തസ്തിക 5 : SALES EXECUTIVE(MALE ONLY)
QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയം

തസ്തിക 6: SALES REPRESENTATIVE(MALE ONLY)

QUALIFICATION : PLUS TWO+ പ്രവൃത്തി പരിചയം

ആദ്യം പറഞ്ഞിരിക്കുന്ന 3 തസ്തികകൾ കയർ മേഖലയിലെ എക്സ്പോർട്ടിങ് സെക്ഷനിലേക്കും അവസാനത്തെ മൂന്നു പോസ്റ്റ്‌ അഗ്രികൾച്ചർ പ്രോഡക്ടസ് വിപണന മേഖലയിലേക്കും ആണ്

ഈ സ്ഥാപനത്തിൽ (COCUNET PRODUCT IMPEX) അപ്ലൈ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://bit.ly/3A9T0Yt
കമ്പനി 2️⃣ : POPULAR BAJAJ


തസ്തിക 1 : SALES OFFICER TRAINEE
QUALIFICATION : PLUS TWO ABOVE

തസ്തിക 2: ACCOUNTS EXECUTIVE
QUALIFICATION : BCOM /BBA

തസ്തിക 3 : MECHANIC TRAINEE
QUALIFICATION : ITI

തസ്തിക 4: SERVICE ADVISOR
QUALIFICATION : DIPLOMA IN MECH

തസ്തിക 5 : TEAMLEADER
PLUS TWO ABOVE

കമ്പനി 2 ൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിച്ച് എല്ലാ വേക്കൻസികളും ആലപ്പുഴ, ചേർത്തല, കായംകുളം, ചെങ്ങന്നൂർ മേഖലകളിലേക്കാണ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ചേർത്തല, കായംകുളം മേഖലകളിലേക്കും

കമ്പനി 2 പോപ്പുലർ ബജാജിൽ അപ്ലൈ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/3QXYs7z
കമ്പനി 3️⃣ : JOSH GROUP OF COMPANY (Force showroom kalavoor)

തസ്തിക 1 : SALES MANAGER
QUALIFICATION : DEGREE + 5 YEAR EXPERIENCE

തസ്തിക 2: SALES EXECUTIVE
QUALIFICATION : PLUS TWO /DEGREE, + 2 YEAR EXPERIENCE

തസ്തിക 3 : MECHANIC TRAINEE
QUALIFICATION : ITI/DIPLOMA

തസ്തിക 4: MECHANIC
QUALIFICATION : ITI/DIPLOMA+ EXPERIENCE

തസ്തിക 5 : ELECTRICIAN
ITI /DIPLOMA + EXPERIENCE

തസ്തിക 6 : DRIVER
SSLC + HEAVY VEHICLE LICENCE


കമ്പനി 3 ജോഷ് മോട്ടോർസ് ലെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://bit.ly/3K88H76
വേക്കൻസികളെ പറ്റിയുള്ള വിശദമായ യൂട്യൂബ് വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുക
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

https://youtu.be/Z29sovpDX64
ഫോൺ : 04772230624,8304057735

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.