ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു. 3 കമ്പനികൾ

0
513

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ നടക്കുന്നു.

25-07-2022 തിങ്കളാഴ്ച നടക്കുന്ന മിനി ജോബ് ഡ്രൈവിൽ 3 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്

👉🏻 ഓരോ സ്ഥാപനങ്ങളുടെ വേക്കാൻസിയും വ്യക്തമായി വായിച്ചു നോക്കുക

👉🏻 അഭിമുഖങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങളോട് ചേർന്നു കാണുന്ന ലിങ്കിൽ കയറി വിവരങ്ങൾ ഫിൽ ചെയ്യുക

👉🏻 നിങ്ങൾ മൂന്നു കമ്പനികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ലഭ്യമായ മൂന്നു ലിങ്കുകളും ഫിൽ ചെയ്യുക

👉🏻 ദയവായി അന്നേ ദിവസം ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം ലിങ്ക് ഫിൽ ചെയ്യുക.

1️⃣ Company -1 - JRK ELECTRICALS

തസ്തിക : SHOWROOM STAFF (സ്ത്രീകൾ )
യോഗ്യത : പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം
കായംകുളം പരിസര പ്രദേശങ്ങളിൽ ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം

JRK INTERVIEW APPLY LINK

https://bit.ly/3J4tcB5
2️⃣ COMPANY - 2 - ATLANTIC CHEMICALS

തസ്തിക 1 : ACCOUNTS TRAINEE
യോഗ്യത : BCOM/MCOM
പ്രവൃത്തി പരിചയം ആവശ്യമില്ല

തസ്തിക 2 : Accounts officer
യോഗ്യത : BCOM/MCOM
പ്രവൃത്തി പരിചയം ആവശ്യമാണ്

ATLANTIC CHEMICALA INTERVIEW APPLY LINK 👇🏻
https://bit.ly/3RTty1j
3️⃣ കമ്പനി 3 - SPORTS MANAGEMENT RESEARCH INSTITUTE (SMRI)

തസ്തിക 1 : STUDENT SUPPORT EXECUTIVE (FEMALE)
യോഗ്യത : ബിരുദം

തസ്തിക 2 : FACULTY
യോഗ്യത : MBA
നിയമനം (തസ്തിക 1,2) : ആലപ്പുഴ, കൊച്ചി

SMRI APPLY LINK👇🏻
https://bit.ly/3RSVqTy

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ലിങ്കിൽ കയറി വിവരങ്ങൾ ഫിൽ ചെയ്ത ശേഷം 2022 ജൂലൈ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ( ബോട്ട് ജെട്ടിക്ക് സമീപം, മിനി സിവിൽ സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ലോർ ) എത്തിച്ചേരുക

ഇന്റർവ്യൂ സംബന്ധിക്കുന്ന വിശദ വിവരങ്ങൾ അടങ്ങിയ യൂട്യൂബ് വീഡിയോ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് എല്ലാവരും കാണുക.

https://youtu.be/ZwNXLoRJxmY

സംശയങ്ങൾക്ക് ബന്ധപെടുക
☎️ ഫോൺ 0477-2230624, 📱8304057735

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.