ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ രണ്ട് സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. 19/12/2024 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ താഴെ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 9:30 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
ഫോൺ :04772230624, 8304057735
Company 1: Montessori School, Ambalappuzha
Teacher– English, Malayalam, Hindi, Maths, Physics, Chemistry, Zoology, Botany, History, Geography, Economics, Sociology
Qualification: PG with BEd
Age:Below 35 M/F
Teacher: Physical Education
Qualification: BPED/MPED
Age: Below 35 M/F
Teacher– Music- BA or MA in music
Age – Below 35 M/F
Drawing- Bachelor of fine arts
Age: Below 35 M/F
Dance– Bachelor’s Degree
Age- Below 35 Female
Pre primary /KG- Montessori trained or Nttc
Age: Below 30 F
Computer lab assistant– ITI/Diploma in Electronics
Age: Below 35 M
Company 2- INVENTONEX
1.Jio field sale Executive
Qualification: plus two
Age: 18-28 Fresher
2.Jio Field Officer
Qualification: plus two
Age: 18-28 Fresher
3.Jio Fiber Associate
Qualification: ITI Electronics and Electrical
Age 18-28 fresher