ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി മഹാലക്ഷ്മി സിൽക്‌സ് തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു
തസ്തിക 1 : SALES TRAINEE
യോഗ്യത : PLUS TWO
പ്രായം : 19-25
പ്രവൃത്തി പരിചയം ആവശ്യമില്ല
തസ്തിക 2 : SALES EXECUTIVE
യോഗ്യത : PLUS TWO
പ്രായം : 24-40
തസ്തിക 3 : Floor Hostess (സ്ത്രീകൾ )
യോഗ്യത : പ്ലസ് ടു
പ്രായം :20-35
ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം
തസ്തിക 4 : SECURITY GUARDS
യോഗ്യത : SSLC / PLUS TWO
പ്രായം :35 – 50
മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം
തസ്തിക 5 : DRIVER
യോഗ്യത : 5 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം
പ്രായം : 30-45 നും ഇടയിൽ
തസ്തിക 6 : DESPATCH CLERKS
യോഗ്യത : പ്ലസ് ടു
പ്രായം :20-35
ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ തസ്തികകളിലേക്കും ഫുഡ് & താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്, (പോയി വരാൻ സാധിക്കുന്നവർക്ക് പോയി വരാം)*
എല്ലാ ജില്ലകളിലും ഉള്ളവർക്ക് അപേക്ഷിക്കാം
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെ യ്തു ലഭ്യമായ വിവരങ്ങൾ ഫിൽ ചെയ്തതിനു ശേഷം അഭിമുഖത്തിനായി ജൂലൈ 18 തിങ്കളാഴ്ച കൃത്യം 10:00 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തിച്ചേരുക
Note : ജൂലൈ 18 ന് അഭിമുഖത്തിന് എത്തിച്ചേരാൻ കഴിയുന്നവർ മാത്രം ദയവായി ലിങ്ക് ഫിൽ ചെയ്യുക.
👇🏻👇🏻👇🏻👇🏻👇🏻
https://bit.ly/3uMITXz. സംശയങ്ങൾക്ക് ബന്ധപെടുക
☎️ 0477-2230624
📱 8304057735