വേൾപൂളിൽ ജോലി ഒഴിവുകൾ – Whirlpool Sales Jobs

0
154

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വേൾപൂൾ താത്കാലിക സ്റ്റാഫ്‌ ആയി നിയമനം

👉🏻 ഷോറൂം സെയിൽസ് തസ്തികയിൽ അണ് നിയമനം

👉🏻 യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തതുല്യ ഐ റ്റി ഐ കുറഞ്ഞത് ഉണ്ടായിരിക്കണം

👉🏻 27 വയസ്സിൽ താഴെ പ്രായം ഉള്ള പരുഷന്മാർക്ക് അപേക്ഷിക്കാം.

👉🏻ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ ആണ് നിയമനം.

👉🏻 താല്പര്യമുള്ളവർ whirlppol എന്ന മെസേജ് വാട്സ്ആപ്പ് വഴി 9656581883 എന്ന മൊബൈൽ നമ്പറിൽ അയക്കുക.

✅ ലാസ്റ്റ് ഡേറ്റ് : 10/07/2023 രാവിലെ 11:00 മണിവരെ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.