കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 ഫെബ്രുവരി 18, 19 തീയതികളില്‍ രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
18-ാം തീയതിയിലെ ഒഴിവുകള്‍ :-
- ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ,
- കണ്ടന്റ് റൈറ്റര്‍ (യോഗ്യത: ബിരുദം),
- ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത: എം.ബി.എ),
- വീഡിയോ എഡിറ്റര്‍ (യോഗ്യത: + 2),
- ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, പ്രീമിയര്‍ എന്നിവയിലുള്ള പരിജ്ഞാനം),
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ (യോഗ്യത: എസ്ഇഒ, എസ്ഇഎം എന്നിവയിലുള്ള പരിജ്ഞാനം)
- അനിമേറ്റര്‍ (യോഗ്യത: ബിരുദം, അനിമേഷനിലുള്ള പരിജ്ഞാനം),
- സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍,
- മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ (യോഗ്യത: ഡിപ്ലോമ /ബിരുദം ഇന്‍ ഇലക്ട്രോണിക്സ്),
- ഇന്റേണ്‍ഷിപ്പ് ട്രെയിനി – ഗ്രാഫിക് ഡിസൈനര്‍,
- ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ എഡിറ്റര്‍,
- മാര്‍ക്കറ്റിംഗ്,
- എച്ച്.ആര്‍.
19-ാം തീയതിയിലെ ഒഴിവുകള്‍ :-
- ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത: എം.ബി.എ) ,
- സെയില്‍സ് കോര്‍ഡിനേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ (യോഗ്യത : ബിരുദം),
- യു.പി.എസ്. ചിപ് ലെവല്‍ ടെക്നീഷ്യന്‍ (യോഗ്യത : ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍), എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176