പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൻ്റെ ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 120-ലേറെ ഒഴിവുകൾ
ഇന്റെർവ്യൂ : 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തുന്നു.
കോട്ടയം, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, തൊടുപുഴ,
തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇൻ്റെർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
(ഫുൾ ടൈം ജോബ്/ പാർടൈം ജോബ് ലഭ്യമാണ്)
ശമ്പളം:18000+TA+Allowances
ഇന്റെർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ “ഫ്ലിപ്കാർട്ട് ഇന്റെർവ്യൂ, പേര്,സ്ഥലം, വയസ്സ്” എന്ന ഫോർമാറ്റിൽ 7356754522 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.
എംപ്ലോയബിലിറ്റി സെന്റെർ
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കോട്ടയം
ഫോൺ:0481-2565452/2563451