സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ 150 – ഓളം ഒഴിവുകളിലേക്ക് 2023 ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.താഴെ കൊടുത്തിട്ടുള്ള പോസ്റ്റർ വായിച്ചു മനസ്സിലാക്കിയതിനു ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യുമയുമായി എംപ്ലോയബിലിറ്റി സെന്ററിൽ അന്നേ ദിവസം നേരിട്ടെത്തുക.
![](https://i0.wp.com/www.freejobalerts.co.in/wp-content/uploads/2023/04/img-20230417-wa0021964285220164957127.jpg?resize=696%2C1044&ssl=1)