കോട്ടയം എംപ്ലോയിബിലിറ്റി സെൻ്ററിൽ ഇന്റർവ്യൂ : Employability Centre Kottayam Jobs

0
932

Walk-in interview for Anson Fincorp Pvt Ltd & LIC Kottayam – 2024 September 7 (Saturday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ നടത്തപ്പെടുന്നു.
Anson Fincorp Pvt Ltd
1) Business Development Executive (Male/Female)
Qualification: Plus Two/Diploma
Experience :  Freshers/ Experienced
Age: No age limit
Salary: 17000 to 35000
No of vacancies: 10
Location: Kanjikkuzhi

2) Sales Consultant (Male/Female)
Qualification: Degree and Above
Experience :  Minimum one year experience in sales
Age: No age limit
Salary: 20000 to 25000
No of vacancies: 5
Location: Kanjikkuzhi

3) Customer Service Executive  (Male/Female)
Qualification: Degree and Above
Experience: :  Freshersand Experienced
Age: Below 45
Salary: 12000 to 18000
No of vacancies: 3
Location: Karukachal
 
4) Management Trainee (Male)
Qualification: MBA
Experience: Freshers and Experienced
Age: Below 30
Salary: 20000 to 30000
No of vacancies: 10
Location: Ernakulam

LIC കോട്ടയം ബ്രാഞ്ച്
നിങ്ങൾ ഒരു വരുമാനം ആഗ്രഹിക്കുന്നുവോ, മാസം 7000  രൂപ മുതൽ മുകളിലേക്ക്…
പ്രമുഖ പൊതുമേഖലാ സ്ഥാപനമായ L I C ലേക്ക് വാർഡുകൾ തോറും ആളുകളെ നിയമിക്കുന്നു. നിലവിൽ മറ്റു ജോലികൾ ഉള്ളവർക്കും,അത്  നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിൻറെ ഭാഗമായി (Full Time/Part Time) പ്രവർത്തിക്കാൻ അവസരം നൽകുന്നു എന്നുള്ളതാണ് ഈ ജോലിയുടെ പ്രത്യേകത.
വിദ്യാഭ്യാസ യോഗ്യത : SSLC
Age: 18- 70
Retired People’s, Ex NRI’s and House Wife’s… can also apply
പഞ്ചായത്ത്‌, വാർഡ് തലത്തിൽ പ്രവർത്തിക്കുന്നവർക്കും, വനിതകൾക്ക് മുൻഗണന

ഇന്റർവ്യൂ നടത്തപ്പെടുന്നത് എംപ്ലോയബിലിറ്റി  സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു. രജിസ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (Registration Fee Rs 250/-)
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 07 (07/09/2024) രാവിലെ 10:00 മുതൽ 1:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

Advertisements

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.