എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിരനിയമനത്തിന് വേണ്ടി ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജ്യനൽ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 2024 ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
Latest Jobs
മിൽമയിൽ ജോലി നേടാം ഇന്റർവ്യൂ മാത്രം- Milma Jobs
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ ഒഴിവിലേക്ക് കരാർ/ ട്രെയിനി നിയമനം നടത്തുന്നു.
ടെക്നീഷ്യൻ Gr ll ( റെഫ്രിജറേഷൻ) ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്, ITI യിൽ...
ദാരിദ്ര ലഘൂകരണ പ്രോഗ്രാം ഇംപ്ലിമെന്റേഷന് യൂണിറ്റ് ഒഴിവുകള്
ത്യശ്ശൂര് ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ യൂണിറ്റിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന് യൂണിറ്റില് (പി.എം.ജി.എസ്.വൈ.) താഴെ പറയുന്ന തസ്തികളിലെ ഒഴിവിലേക്ക് കരാര് അടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ശമ്പളം, യോഗ്യത എന്ന ക്രമത്തില്ഡാറ്റ എന്ട്രി...
മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ തൊഴില് മേള -973 ഒഴിവ്
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 973 ഒഴിവുകളിലേക്ക് ടൌണ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ 2024 ഡിസംബർ 13 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
മോഡൽ കരിയർ...
പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ഒഴിവ് – Kerala PSC Recruitment
പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ഒഴിവ് - Kerala PSC Recruitment
വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി (2024-25)...
കേരള ഫിനാൻഷ്യൽ കോർപ്പറേഷനില് അസിസ്റ്റന്റ് തസ്തികയില് ഒഴിവ് ; Kerala PSC Recruitment
കേരള പബ്ലിക് സർവീസ് കമ്മീഷന് (KPSC) കേരള ഫിനാൻഷ്യൽ കോർപ്പറേഷനില് ( KFC - Kerala Financial Corporation ) അസിസ്റ്റന്റ് (Assistant) തസ്തികയില് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ...
കേരള പി.എസ്.സി വിളിക്കുന്നു: കയർഫെഡിൽ മാർക്കറ്റിംഗ് മാനേജർ ഒഴിവ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഒഴിവ്
Govt Jobs
മിൽമയിൽ ജോലി നേടാം ഇന്റർവ്യൂ മാത്രം- Milma Jobs
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ ഒഴിവിലേക്ക് കരാർ/ ട്രെയിനി നിയമനം നടത്തുന്നു.
ടെക്നീഷ്യൻ Gr ll ( റെഫ്രിജറേഷൻ) ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്, ITI യിൽ...