കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവുകൾ

0
1237

കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഫിനാൻസ് കോർപ്പറേഷൻ (KFC) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഒഴിവ്: 6
ജോലി സ്ഥലം: കേരളത്തിലെവിടെയും യോഗ്യത: ബിരുദം പരിചയം: 1 വർഷം
മുൻഗണന: MBA
പ്രായപരിധി: 35 വയസ്സ് ശമ്പളം: 25,000 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് click here

സർവീസ് എഞ്ചിനീയർ ( ഐടി ഹാർഡ്വെയർ & നെറ്റ്വർക്കിംഗ്)

ഒഴിവ്: 1
ജോലി സ്ഥലം: തിരുവനന്തപുരം (കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ പ്രവർത്തിക്കാം) യോഗ്യത:

1. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയോ അതിനു മുകളിലോ

2. സർട്ടിഫിക്കറ്റ് കോഴ്സ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ/ നെറ്റ്വർക്കിംഗ് / സെർവർ മെയിന്റനൻസ് പരിചയം: 3 വർഷം

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ. For Notification Link click here

Advertisements

ക്രെഡിറ്റ് ഓഫീസർ ഒഴിവ്: 5

ജോലി സ്ഥലം: കേരളത്തിലെവിടെയും യോഗ്യത: ബിരുദം കൂടെ JAIIB പരിചയം: 3 വർഷം പ്രായപരിധി: 40 വയസ്സ് ശമ്പളം: 40,000 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് click here

(SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 23 ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.