സഹകരണ സ്ഥാപനങ്ങളില്‍ 207 ഒഴിവ് : Kerala Co-operative Service Examination Board Recruitment 2024

0
2242

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ( KSCEB- Kerala Co-operative Service Examination board)  അപേക്ഷ ക്ഷണിച്ചു. 207 ഒഴിവിലേക്കാണ് വിജ്ഞാപനം.

  • ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ – 190.
  • സെക്രട്ടറി-2,
  • അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-7,
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4,
  • ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-4

Mode of Selection: നേരിട്ടുള്ള നിയമനം. പരീക്ഷാബോര്‍ഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
അപേക്ഷ സമര്‍പ്പിക്കല്‍: ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും, നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷ ബോര്‍ഡിന്റെ വെബ്സൈറ്റിലൂടെ (https://keralacseb.kerala.gov.in/) അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂലായ് 2.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.