വിവിധ വകുപ്പുകളിൽ 56 കാറ്റഗറികളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. (Kerala Public Service Commission Notification May 2024) www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2014 ജൂണ്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം):
- സിസ്റ്റം അനലിസ്റ്റ്,
- വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II,
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍),
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍),
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്),
- അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് II,
- എല്‍.ഡി. ക്ലാര്‍ക്ക്
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം):
- ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (LPS),
- ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്,
- ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി),
- തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍),
- ഫാര്‍മസിസ്റ്റ് ഗ്രേഡ് II
- ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍) മലയാളം മീഡിയം,
- ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍),
- പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി),
- പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി),
- ലബോറട്ടറി അറ്റന്‍ഡര്‍,
- ഡഫേദാര്‍,
- പ്രസ്സ്മാന്‍
സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ – സ്റ്റാറ്റിസ്റ്റിക്‌സ്,
- ഓവര്‍സിയര്‍ ഗ്രേഡ് III/ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III (സിവില്‍)/ ട്രേസര്‍/ വര്‍ക്ക് സൂപ്രണ്ട്
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം):
- ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2014 ജൂണ്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. For Online Application click here