കേരള പി എസ് സി ( Kerala Public Service Commission – KPSC) എക്സൈസ് വകുപ്പിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ (പുരുഷൻമാരും, ഭിന്നശേഷിയുള്ളവരും അപേക്ഷിക്കുവാൻ അർഹരല്ല)
- യോഗ്യത: പ്ലസ് ടു/ തത്തുല്യം
- പ്രായം: 19 – 31 വയസ്സ്. (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ഉയരം: 152 cms (SC/ST: 150 cms)
- ശമ്പളം: 27,900 – 63,700
- കാറ്റഗറി നമ്പർ : 502/2023
ഉദ്യോഗാർത്ഥികൾ 502/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് click here
- വെബ്സൈറ്റ് ലിങ്ക് click here
- എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം ; Trivandrum Employability Centre Jobs
- മിൽമയിൽ ജോലി നേടാം ഇന്റർവ്യൂ മാത്രം- Milma Jobs
- ആയുഷ് മിഷനില് ഹെല്ത്ത് വര്ക്കര്, ആയുര്വേദ തെറാപ്പിസ്റ്റ് നിയമനം – National Ayush Mission Jobs
- ദാരിദ്ര ലഘൂകരണ പ്രോഗ്രാം ഇംപ്ലിമെന്റേഷന് യൂണിറ്റ് ഒഴിവുകള്
- മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ തൊഴില് മേള -973 ഒഴിവ്
- പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ഒഴിവ് – Kerala PSC Recruitment
- വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
- കേരള ഫിനാൻഷ്യൽ കോർപ്പറേഷനില് അസിസ്റ്റന്റ് തസ്തികയില് ഒഴിവ് ; Kerala PSC Recruitment
- ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷിക്കാം.