കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിന് (KFON – Kerala Fibre Optic Network Limited) വേണ്ടി സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD). ലിമിറ്റഡ്, വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ചീഫ് സെയിൽസ് ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി), മാനേജർ (എൻഒസി). തുടങ്ങീയ തസ്തികകളില്‍ നിയമനം ഒരു നിശ്ചിത കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻ്റർ ഫോർ മാനേജ്‌മെൻ്റിൻ്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകള്‍, ശമ്പളം, യോഗ്യത
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ
ഫോൺ നമ്പറിൽ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം: 0471 2320101, എക്സ്റ്റ്: 237,250
പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ – വെള്ളി) രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി: 29/11/2024 (10.00 AM)
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 13/12/2024 (05.00 PM)