കുടുംബശ്രീയിൽ ബ്ലോക്ക് കോഓർഡിനേറ്റർ നിയമനം

0
2689

കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോഓർഡിനേറ്റർ (Kudubashree Block Coordinator) തസ്‌തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനമാണ് നടത്തുന്നത്. 23ലധികം ഒഴിവുണ്ട്. 2024 ഡിസംബർ 20 വരെ അപേക്ഷിക്കാം.

തസ്‌തിക: ബ്ലോക്ക് കോഓർഡിനേറ്റർ- ഫാം ലൈവ്ലി ഹുഡ്: യോഗ്യത: വിഎച്ച്എസ്ഇ (അഗ്രി./ലൈവ്സ്‌റ്റോക്ക്) കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം
പ്രായം: 35
ശമ്പളം :20,000 രൂപ
തസ്‌തിക: ബ്ലോക്ക് കോഓർഡിനേറ്റർ - എംഐഎസ്: 
യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്: പ്രായം: 25-40;
ശമ്പളം : 15,000 രൂപ
തസ്‌തിക: ബ്ലോക്ക് കോഓർഡിനേറ്റർ-നോൺ ഫാം എൽഎച്ച്, എസ്ഐഎസ്‌ഡി, ഡിഡിയു-ജി കെവൈ: 
യോഗ്യത: പിജി, കുടുംശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം
പ്രായം: 35
ശമ്പളം : 20,000 രൂപ
യോഗ്യത: ബ്ലോക്ക് കോഓർഡിനേറ്റർ- ഐബിസിബി-എഫ്ഐ, എംഐഎസ്: യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്, കുടുംശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം; പ്രായം: 35
ശമ്പളം : 15,000രൂപ

അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലും www.kudumbashree.org എന്ന സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോ ടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തി യ പകർപ്പും അയൽക്കൂട്ട അംഗം/കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകർ ആണെന്നതിനും സിഡിഎസിൻ്റെ സാക്ഷ്യപ്രതവും നൽകേണ്ടതാണ്. എഴുത്തുപരീക്ഷയുടേയും . അഭിമുഖത്തിന്റേയും വെയ്‌റ്റേജിന്റേയും അടി സ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373066, www.kudumbashree.org

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.