തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, പത്തനംതിട്ട ഡെയറിയിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു വഴി നിയമനം നടത്തുന്നു.
ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രീഷ്യൻ)
തീയതി, സമയം: 30.10.2024, 10.30 AM to 1.30 PM
വിദ്യാഭ്യാസ യോഗ്യത:
a) SSLC Passed, NCVT certificate in ITI(Electrician)
പ്രവർത്തി പരിചയം:
b) One year Apprenticeship certificate through RIC in the relevant field.
c) Two year experience in the relevant trade in a reputed industry.
Wireman License is essential from the competent authority of Government of Kerala is compulsory.
2. ടെക്നീഷ്യൻ ഗ്രേഡ്-II (റഫ്രിജറേഷൻ)
തീയതി: 30.10.2024
സമയം: 10.30 AM to 1.30 PM
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം
a) SSLC Passed, NCVT certificate in ITI(MRAC)
b) One year Apprenticeship certificate through RIC in the relevant field.
c) Two-year experience in the relevant trade in a reputed industry.
ഉയർന്ന പ്രായം: 40 വയസ്സ് (as on 01.01.2024) Ex-Service ഉദ്യോഗാർത്ഥികൾക്ക് വയസ്സ് ഇളവ് ബാധകമായിരിക്കും (05 Years and 03 Years Respectively)
വേതനം: 24,000/- (consolidated)
കാലയളവ്: 1 year (കരാർ അടിസ്ഥാനത്തിൽ)
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടുഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
മേൽപ്പറഞ്ഞ തസ്‌തികകളിൽ റ്റി.ആർ.സി.എം.പി.യു-ൻ്റെ കീഴിൽ ജോലി ചെയ്ത ജീവനക്കാരെ പരിഗണിക്കുന്നതല്ല. For official Notification Click here