ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് നോർക്ക റൂട്ട്സ് വഴി അധ്യാപക നിയമനം

0
238

ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് കൗൺസിലർ/അധ്യാപകർ ഉടൻ ആവശ്യമുണ്ട്. നോർക്ക റൂട്ട്സ് വഴിയാണ് നിയമനം.

തസ്തികകൾ

Advertisements
  1. ആർട്ട് ടീച്ചർ: ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്
  2. കൗൺസിലർ: ബി.എ / ബി.എസ്.സി സൈക്കോളജി
  3. കരാട്ടെ ടീച്ചർ: ബി. പി. ഇഡി താാണ്ടോ / കരാട്ടെ ബ്ലാക്ക് ബെൽറ്റ്,
  4. മ്യൂസിക് ടീച്ചർ: ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ്
  5. ഇംഗ്ലീഷ് ടീച്ചർ: എം. എ ഇംഗ്ലീഷ്, ബി.എഡ് ,
  6. സീനിയർ കൗൺസിലർ എം.എസ്.സി സൈക്കോളജി,
  7. മദർ ടീച്ചർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിഎഡ്
  8. സ്പെഷൽ എജ്യുക്കേറ്റർ ബിഎ സൈക്കോളജി, ഡിപ്ലോമ ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ, ബിഎഡ്

ശമ്പള പരിധി: INR 70,000 മുതൽ INR 89,000 വരെ

സി.ബി.എസ്.ഇ സ്കൂളുകളിൽ 3 വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://norkaroots.org/ml/home#jobssec-id സന്ദർശിക്കുക. അവസാന തീയതി 30-09-2021

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.