ഒമാൻ ഇന്ത്യൻ സ്‌കൂളിൽ അധ്യാപകർക്ക് അവസരം : Oman Indian School Teacher Recruitment

0
945
teacher
teacher

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ അധ്യാപക ഒഴിവുകൾ. 2024 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പ്രായം: 45 വയസ്സിൽ  താഴെ. https://recruitment.ismoman.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

തസ്ത‌ിക, വിഷയങ്ങൾ, യോഗ്യത:

  • പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, അക്കൗണ്ടൻ സി, ബിസിനസ് സ്‌റ്റഡീസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, ഫാഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്): പിജി, ബിഎഡ്, 5 വർഷം പരിചയം.
  • ടിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, സയൻസ്, സോഷ്യൽ സയൻസ്, : മാത്‌സ്): ബിരുദം/പിജി, ബിഎഡ്, 4വർഷം പരിചയം.
  • പിആർടി (ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്): ബിരുദം/പിജി, ബിഎഡ്, 3 വർഷം പരിചയം.
  • കിന്റർഗാർട്ടൻ ടീച്ചർ: മോണ്ടിസോറി/ ഇസിസിഇ/ പിപിടിടിസി/ എൻടിടിസി/ ബിഎഡ്, ബിരുദം/ പിജി, 3 വർഷ പരിചയം.
  • സ്റ്റെം ഇൻസ്ട്രക്ടർ: ബിടെക്/ എംടെക്/ പിജി, 3 വർഷ പരിചയം.
  • കോ-സ്കൊളാസ്റ്റ‌ിക് വിഷയങ്ങൾ:  (ഫിസിക്കൽ എജ്യുക്കേ ഷൻ, മ്യൂസിക് (വെസ്റ്റേൺ, ഇന്ത്യൻ), ഫൈൻ ആർട്‌സ്, ഡാൻ സ്): ഡിപ്ലോമ/ ബിരുദം/ പിജി, 3 വർഷം പരിചയം.
  • സ്പെഷൽ എജ്യുക്കേറ്റർ: പിജി/ ഡിപ്ലോമ, 3 വർഷ പരിചയം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.