എൻ.എസ്. സഹകരണ ആശുപത്രിയിൽ ഒഴിവുകൾ

0
700

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൈസൈറ്റിയുടെ ഒരു യൂണിറ്റായ എൻ.എസ്. സഹകരണ ആശുപത്രിയിൽ ഒഴിവ്

വാക്ക് – ഇൻ – ഇന്റർവ്യൂ

2021 സെപ്തംബർ 7 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ

1. സോഫ്റ്റ്വെയർ പ്രോഗ്രാമർ/സോഫ്റ്റ്വെയർ എഞ്ചിനീയർ

യോഗ്യത: ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ.യും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും

2. റിഫ്രാക്ഷനിസ്റ്റ്

യോഗ്യത: ബി.എസ്.സി. ഒപ്റ്റോമെട്രി/ഡിപ്ലോമ ഇൻ ഒപ്റ്റോമെട്രിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

3. എൻഡോസ്കോപ്പി ടെക്നീഷ്യൻ

ഗവ: അംഗീകൃത എൻഡോസ്കോപ്പി ടെക്നീഷ്യൻകോഴ്സും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും

4. സി.എസ്.എസ്.ഡി. ടെക്നീഷ്യൻ

ഗവ. അംഗീകൃത സി.എസ്.എസ്.ഡി. ടെക്നീഷ്യൻ ഡിപ്ലോമയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

Advertisements

11 മണി മുതൽ

5. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം
കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗത
മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും
അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.

എൻ.എസ്. സഹകരണ ആശുപത്രി, പാലത്തറ, കൊല്ലം – 20 ഫോൺ 0474 2723199, 2723931
www.nshospital.org | email: nsmimskollam@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.