കേരള സർക്കാറിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു
പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 രൂപ
റസിഡന്റ് സ്റ്റാഫ് നഴ്സ് ഒഴിവ്: 10
യോഗ്യത
1. B. Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ 2. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ് ശമ്പളം: 15,000 രൂപ
റസിഡന്റ് ഫാർമസിസ്റ്റ്
ഒഴിവ്: 4
യോഗ്യത: D Pharm/ B Pharm പ്രായപരിധി: 30 വയസ്സ്
ശമ്പളം: 12,000 രൂപ
അപേക്ഷ ഫീസ്: 100 രൂപ
ഇന്റർവ്യൂ തിയതി: 2022 നവംബർ 16 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here