സി-ഡാക്കില്‍ പ്രോജക്ട് എന്‍ജിനീയർ ആകാം; 530 ഒഴിവുകൾ|C-DAC Recruitment

0
318

കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനുകീഴില്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  1. പ്രോജക്ട് എന്‍ജിനീയര്‍-250,
  2. സീനിയര്‍ എന്‍ജിനീയര്‍-200,
  3. പ്രോജക്ട് മാനേജര്‍ 50,
  4. പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പുണെ, പട്ന, ജമ്മു, സില്‍ചര്‍, ഗുവാഹാട്ടി, ശ്രീനഗര്‍, ഛണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

Advertisements

Last date for on-line registration of application by candidates is October 20, 2022, 18:00 hrs. Interview date will be communicated by email only. For Online Application click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.