ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി/ മൈഎസ്‌ക്യുഎൽ/ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്/ ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും 2023 സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം. Source
Latest Jobs
പ്രയുക്തി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 22ന്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആന്റ് മോഡൽ കരിയർ സെന്റർ കണ്ണൂർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2025 ഫെബ്രുവരി 22 രാവിലെ 10 മണിമുതൽ 1 വരെ 'പ്രയുക്തി' സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22 ന് വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 2025 ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. തൊഴിൽ അവസരങ്ങൾ തേടുന്നവർക്കായി വിവിധ മേഖലകളിൽ അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നതിനാൽ ഈ അവസരം കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.
Pulimoottil Silks Announces Exciting Job Opportunities in Kollam
Pulimoottil Silks, a renowned textile brand with a legacy of 100 years, is offering exciting employment opportunities at their showroom in Chinnakada, Kollam. The company is inviting applications from enthusiastic candidates to join their growing team in various roles.
Exciting Job Opportunities at Employability Centre, Kozhikode – Walk-in Interview on...
The Employability Centre in Kozhikode is set to host a significant job recruitment drive on 22nd February 2025 from 10:30 AM to 1:00 PM. This event will provide job seekers with excellent opportunities to secure positions in various industries. Several renowned companies are offering numerous vacancies across different roles and qualifications.
Exciting Job Opportunities at LuLu: Walk-in Interview in Thrissur!
LuLu, the world-renowned retail chain, is conducting a walk-in interview in Thrissur for various positions across multiple domains. If you have the required experience and qualifications, this is your chance to join an esteemed organization.
Terumo Penpol Pvt. Ltd. is Hiring: Exciting Opportunities in Medical Equipment...
Trivandrum-based Terumo Penpol Private Limited, a leader in blood and cell technologies, is looking to expand its Research & Development team. The company is inviting applications from skilled professionals in various engineering and technical domains.
Indroyal Furniture is Hiring: Exciting Career Opportunities in South India
Indroyal Furniture, the largest furniture brand and exporter from South India, is inviting applications for various positions across multiple departments. If you are looking for a rewarding career in the furniture industry, this is your chance to join a dynamic and growing organization.
Govt Jobs
കേരളത്തിലെ സര്ക്കാര്, സ്വകാര്യ മേഖലയില് വന്നിട്ടുള്ള ഒഴിവുകള് ഫെബ്രുവരി 2025
കേരളത്തിലെ സര്ക്കാര്, സ്വകാര്യ മേഖലയില് വന്നിട്ടുള്ള ഒഴിവുകള് ഫെബ്രുവരി 2025