അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ 2022 ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559, mail id: placement@cemunnar.ac.in.
About the Company
Kaleyra (https://www.kaleyra.com/) is a global player in the CPaaS industry, listed in NYSE (https://www.marketwatch.com/investing/stock/klr).
With pride on our sleeve, we are changing the way businesses communicate! Serving happy customers for over 15 years across different industries, through our technology, we give enterprises the ability to communicate with customers at any time, from anywhere using different products like messaging, BFSI, Voice or Valify (Two-factor authentication),
Today, we deliver over 50 billion messages every year and 2 billion calls every year for 3500+ customers.
Over the last couple of years, we have been associated with premium colleges in Bangalore hiring talent to build future ready software products. And, it is with much delight, we would like to open our doors for hiring talent for the Batch 2023.
Job Role & Eligibility
1. Job Profile: Software Engineering Professional
2. Job location: Bengaluru
3. Qualification: BE / B.Tech
4. Eligible Branches: CSE, ISE, ECE
5. Eligibility Criteria: 80% and above
6. CTC Offered: Up to 20 Lakhs Per Annum