“ദിശ 2022” തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ | Disha 2022 Job Fest

0
859

“ദിശ 2022” തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ

Date: 2022 നവംബർ 5
Venue: ഏറ്റുമാനൂരപ്പൻ കോളേജ്

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 9 മണിമുതൽ “DISHA 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.

Advertisements

BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2,ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

പങ്കെടുക്കുന്ന കമ്പനികളുടെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Participating Companies and Vacancies

Participating Companies

Advertisements
  1. LULU INTERNATIONAL SHOPPING MALLS PRIVATE LIMITED, KOCHI
  2. VELLAPALLY CONSTRUCTIONS
  3. NESOTE TECHNOLOGIES PRIVATE LIMITED
  4. ESAF SMALL FINANCE BANK
  5. GOAN INSTITUTE INTERNATIONAL CONSOCIATION OF EDUCATION PVT.LTD, COCHIN
  6. KONDODY AUTOCRAFT (INDIA) PRIVATE LIMITED
  7. ENNEXA TECHNOLOGIES PVT. LTD
  8. DEVON FOODS
  9. CARITAS HOSPITAL, THELLAKOM, KOTTAYAM
  10. BHIMA JEWELS
  11. STREAM PERFECT GLOBAL SERVICES (SPGS)
  12. ASIANET SATELLITE COMMUNICATIONS LIMITED
  13. UNCLE JOHN ICE CREAM
  14. NIPPON TOYOTA
  15. SENSCRIPT TECHNOLOGIES PVT LTD
  16. HDFC BANK LTD
  17. SFO TECHNOLOGIES PVT LTD
  18. POPULAR HYUNDAI
  19. OXYGEN THE DIGITAL EXPERT
  20. SVATANTRA MICROFIN PRIVATE LIMITED
  21. MALABAR GROUP
  22. MANAPPURAM HOME FINANCE LTD
  23. ESAF COOPERATIVE
  24. AVG MOTORS
  25. IDFC FIRST BANK
  26. MAHALEKSHMI SILKS
  27. MUTHOOT MICROFIN LIMITED
  28. KALLIYATH GROUP
  29. LIFESTYLE INTERNATIONAL PVT LTD
  30. SOFCON INDIA PRIVATE LIMITED
  31. PURACKAL HONDA

⭕രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

⭕എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 2 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/2 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.

⭕ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

⭕ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/2 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം
ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂവിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.

⭕സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: 0481-2563451/2565452

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.