കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2024 മാര്‍ച്ച് രണ്ടിന് പനമരം വിജയ കോളേജില്‍ രാവിലെ 9.30 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം.
അക്കൗണ്ടന്റ് യോഗ്യത: ബി.കോം, ടാലി ജി.എസ്.ടി -ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, ബില്ലിംഗ്,കാഷ്യര്‍ – പ്ലസ്ടു, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് -ഡിഗ്രി, ഷോറൂം സെയില്‍സ് ,ടെലി കോളര്‍ ,റിസെപ്ഷനിസ്റ്
യോഗ്യത: പ്ലസ്ടു/ഡിഗ്രി, എന്നീ തസ്തികകളിലാണ് നിയമനം. തൊഴില്‍ അന്വേഷകര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ള്യു.എം.എസ് കണക്ട് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.