പ്രയുക്തി ജോബ്‌ഫെസ്റ്റ് 26 ന് പരപ്പനങ്ങാടിയിൽ – Prayukthi Job Fair 2024

0
558

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന പ്രയുക്തി ജോബ്‌ഫെസ്റ്റ് 2024 ഒക്ടോബര്‍ 26 ന് രാവിലെ 10 .30 ന് പരപ്പനങ്ങാടി  ഐ.ടി.ഐയില്‍ നടക്കും. നാപ്പതോളം  കമ്പനികള്‍ പങ്കെടുക്കുന്ന  തൊഴില്‍മേളയില്‍ ആയിരത്തിഅഞ്ഞൂറിലധികം  ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട് . ജോബ്‌ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം  രാവിലെ 10 .30  നു പരപ്പനങ്ങാടി ഐ.ടി.ഐയില്‍  ഹാജരാകണമെന്ന് ജില്ലാ  എംപ്ലോയ്‌മെന്റ് ഓഫീസര്‍  അറിയിച്ചു. മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്യാന്‍  സാധിക്കാത്ത  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം  ഉപയോഗിക്കാം. വിവരങ്ങള്‍ക്ക്: 0483  2734737 , 8078 428 570.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.