മലപ്പുറം തിരൂർക്കാട് നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ ജൂലായ് 22ന് ഉന്നതി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. 37 കമ്പനികളിലായി 1000 + ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Date : 22/7/2023
Venue : NASRA COLLEGE OF ARTS AND SCIENCE
യോഗ്യത : 10th, Plus Two, Degree, Diploma, B.Tech, M.Tech, MBA, etc
Company Details : IT Companies, Banking Sector, Finance Companies, Vehicle Showrooms, Jewellery, School, Textiles, Learning Apps etc
ഒഴിവ് വിവരങ്ങളും പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാനും ലിങ്ക് ക്ലിക്ക് ചെയ്യുക