എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ
1) സെയിൽസ് എക്സിക്യൂട്ടീവ് ന്റെ ഒഴിവ് ഉണ്ട്.
യോഗ്യത +2 അല്ലെങ്കിൽ ഡിഗ്രിയും സമാനമേഖലയിൽ 2 വർഷം പ്രവർത്തി പരിചയവും.
ശമ്പളം 18000 മുതൽ 25000 വരെ . സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
2) office staff
യോഗ്യത +2/ഡിഗ്രി, computer പരിജ്ഞാനം. സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
ശമ്പളം 15000 മുതൽ 24000 വരെ . താൽപര്യമുള്ളവർ മൊബൈൽ നമ്പർ സഹിതം Biodata 11/01/2024 നു മുൻപായി ഇമെയിൽ അയക്കുക . ഇമെയിൽ വിലാസം empekmdrive@gmail.com . ഇമെയിൽ അയച്ചവർ 12/01/2024 ൽ രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷന്റെ 5-ാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖത്തിനായി ഹാജരാവുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് എംപ്ലോയബിലിറ്റി സെന്റർ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം
എറണാകുളത്തെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ 21 ഒഴിവുകൾ ഉണ്ട് .
1)റിലേഷൻഷിപ്പ് ഓഫീസർ – ഇരുപത് ഒഴിവ് യോഗ്യത പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി. ഫ്രഷേഴ്സിനും തൊഴിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജോലി സെയിൽസും കളക്ഷനും ആയിരിക്കും.
2)ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ – യോഗ്യത ബിരുദം, ബാങ്കിംഗ് മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. ഫീൽഡ് ക്രെഡിറ്റ് വേരിഫിക്കേഷൻ ആണ് ജോലി.
മേഖലയിലെ മെച്ചപ്പെട്ട ശമ്പളം ലഭിക്കും.
താൽപര്യമുള്ളവർ mobile നമ്പറും ബയോഡാറ്റയും തസ്തികയുടെ പേര് സൂചിപ്പിച്ചു കൊണ്ട് 11/01/2024 ന് മുൻപായി
emp.centreekm1@gmail.com
എന്ന വിലാസത്തിൽ ഇമെയിൽ അയക്കുക. ഇമെയിൽ അയച്ചവർ 12/01/ 2024 ന് കാക്കനാട് ഉള്ള സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രാവിലെ10.30 am ന് അഭിമുഖത്തിനായി ഹാജരാവുക