നന്തിലത്ത് ജി മാർട്ടിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

0
1539

നന്തിലത്ത് ജി മാർട്ടിൽ കാസർഗോഡ് തുടങ്ങുന്ന ബ്രാഞ്ചിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് Food & Accommodation ലഭ്യമാണ്.

ഡ്രൈവർ,
മാനേജർ,
അക്കൗണ്ടന്റ്,
എക്സിക്യൂട്ടീവ്,
ബില്ലിംഗ് സ്റ്റാഫ്,
ക്യാഷിയർ,
ടെക്നീഷ്യൻ,
അസിസ്റ്റന്റ്,
ട്രെയിനി,
P R O തുടങ്ങിയ വിവിധ ഒഴിവുകൾ

Interview Date: 07-01-2023, Saturday
Time: 10:00 am to 3:00 pm
Venue: Nandilath G-Mart Showroom, Toll Junction, Edappally Cochin

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.