കൊച്ചിൻ ഷിപ്പ് യാർഡിൽ താഴെ പറയുന്ന പോസ്റ്റുകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ ചുവടെ ചേർക്കുന്നു.
- Senior Ship Draftsman (Mechanical)
- Senior Ship Draftsman (Electrical)
- Senior Ship Draftsman (Electronics)
- Senior Ship Draftsman (Instrumentation)
- Junior Technical Assistant (Mechanical)
- Junior Technical Assistant (Electrical)
- Junior Technical Assistant (Electronics)
- Junior Technical Assistant (ABAP)
- Laboratory Assistant (Mechanical)
- Laboratory Assistant (Chemical)
- Store Keeper
- Junior Commercial Assistant
- Assistant
- Welder Cum Fitter (Welder/ Welder Gas & Electric)
- Welder Cum Fitter (Sheet Metal Worker)
- Welder Cum Fitter (Plumber)
- Welder Cum Fitter (Mechanic Motor Vehicle/ Mechanic Diesel)
- Welder Cum Fitter (Fitter)
- Fitter (Electrical)
- Fitter (Electronics)
- Shipwright Wood
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.cochinshipyard.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 2022 ജൂൺ 6