ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന് (ഒരു നിയോജക മണ്ഡലത്തില്‍ ഒരുബ്രാഞ്ച്)ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. 8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
18 നും 45 നും മദ്ധ്യേ പ്രായമുള്ള സ്രതികള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകള്‍ ഇല്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jmsc.in എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് janamaithricare@gmail.com എന്ന ഇമെയില്‍ വഴിയോ, ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി , തനിമ ഡെയ്‌ലി ബിൽഡിംഗ് ,തൈക്കാട് പി. ഒ. പനവിള ജംഗ്ഷന്‍, തിരുവനന്തപൂരം – 695014 എന്ന വിലാസത്തില്‍ തപാല്‍/ കൊറിയര്‍ വഴിയോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 ഡിസംബര്‍ 2023 വരെ മാത്രം. പരീക്ഷാ തീയതി, സമയം, ഹാള്‍ടിക്കറ്റ് എന്നിവ സെന്റ്രല്‍ ഓഫീസില്‍ നിന്നും അപേക്ഷകർക്ക് നേരിട്ട് അയയ്ക്കുന്നതാണ്.
Catagory No: 1/03
Designation : REGIONAL MANAGER
No:of Vaccancy : 14
Age Limit : 25 to 50
Qualification : Master Degree,Computer knowledge,Basic accounting knowledge.
Catagory No: 2/03
Designation : MANAGER
No:of Vaccancy : 113
Age Limit : 25 to 45
Qualification : Graduate,Computer knowledge,Basic accounting knowledge
Catagory No: 3/03
Designation : Assist.MANAGER
No:of Vaccancy : 113
Age Limit : 25 to 45
Qualification : Graduate,Computer knowledge,Basic accounting knowledge
Catagory No: 4/03
Designation : ACCOUNTANT
No:of Vaccancy : 113
Age Limit : 22 to 45
Qualification : B.com/M.com (with co-operation),Computer knowledge
Catagory No: 5/03
Designation : CASHIER
No:of Vaccancy : 113
Age Limit : 20 to 45
Qualification : Plus two or Equivalent,Computer knowledge,Basic accounting knowledge.
Catagory No: 6/03
Designation : CLERK
No:of Vaccancy : 350
Age Limit : 18 to 45
Qualification : Plus two or Equivalent,Computer knowledge,Basic accounting knowledge
Catagory No: 7/03
Designation : DISTRICT CO-ORDINATOR
No:of Vaccancy : 14
Age Limit : 18 to 45
Qualification : Graduate,Computer knowledge,Baic accounting knowledge.
ഓണ്‍ലൈന്‍ പരിക്ഷയിലൂടെയായിരിക്കും നിയമനം. (പഠനഗൈഡ് നല്‍കുന്നതാണ്.) 100 മാര്‍ക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. ഇതില്‍ 20 ചോദ്യം പ്രാദേശിക ഭാഷയിലായിരിക്കും. 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരാണ് മെരിറ്റ് ലിസ്റ്റില്‍ വരുന്നത്. ജോലിയുടെ സ്വഭാവം – തെരഞ്ഞെടുക്കപ്പെടുന്നവര്‍ അതാത് ജില്ലകളിലെ ബ്രാഞ്ചുകളില്‍ നിയമനം ലഭിക്കുന്നതാണ്. സാദ്ധ്യത പട്ടികയിലെ മുന്‍ഗണന, അഭിമുഖത്തിലെ എലിജിബിലിറ്റി,പവര്‍ത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് നിയമനം, പങ്കാളിത്തപെന്‍ഷനിലും, ഡെത്ത്കം ഇൻക്രിമെന്റ് പദ്ധതി അംഗത്വം. തുടങ്ങി ക്രേന്ദ സഹകരണ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും. 1 മുതല്‍ 6 വരെയുള്ള കാറ്റഗറിയ്ക്ക് (ജെ.ഡി.സി.യും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പ്രവർത്തിപരിചയം ഉള്ളവര്‍ക്ക് നിയമനത്തില്‍ മൂന്‍ഗണന).
Catagory No: 8/03
Designation : JANASEVAKAN/JANASEVIKA
No:of Vaccancy : One JANASEVAKAN/JANASEVIKA for every 250 houses.
Age Limit : 18 to 50
Qualification : SSLC
മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുള്ളവര്‍ ആയിരിക്കണം. ഓണ്‍ലൈന്‍ പരിക്ഷ സാദ്ധ്യത പട്ടികയിലെ മൂ൯ഗണന, അഭിമുഖത്തിലെ എലിജിബിലിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും നിയമനം.100 മാര്‍ക്കിന്റെ 20 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരാണ് മുന്‍ഗണനാ ലിസ്റ്റില്‍ വരുന്നത്. ജോലിയുടെ സ്വഭാവം – നിയമനം ലഭിക്കുന്ന ജീവനക്കാരുടെ പരിസരത്ത് ഉള്‍പ്പെടുന്നതും ഒരു വാര്‍ഡില്‍ ഉള്ളതുമായ 250 വീടുകളിലെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ക്രേന്ദ സംസഥാന ഗവണ്‍മെന്റുകള്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും അവര്‍ക്ക് അത് ലഭിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും വിടുകളിലെത്തി സൌജന്യമായി ചെയ്ത് നല്‍കുന്നതാണ് ജോലി.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി – 25/12/2023.
- ഓണ്‍ലൈന്‍ പരിക്ഷാ സമയം – 10/01/2024 രാവിലെ 11 മണിയ്ക്കും 11.30 നും ഇടയില്‍.
- സാദ്ധ്യത പട്ടിക പ്രസിദ്ധികരിക്കുന്നത് – 20/01/2024 നു ശേഷം.
- നിയമനം – 10/02/2024 നു ശേഷം. For Application form click here
ഫേക്ക് ആണോ ഇത്
അല്ല
Njan email vazhi janamaithri society il apply cheythirunnu,. Ithuvareyum email ennum vannilla.
ഇതിലേക്കു അപേക്ഷച്ചിട്ടുണ്ട് ഒരു റിപ്ലേ ഇല്ല 10 ന് exam ഉണ്ടെന്നു പറഞ്ഞു ഹല്ടികെട് kityilla
Official website നോക്കുക. അതിൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്.
ഇതിലേക്കു അപേക്ഷച്ചിട്ടുണ്ട് ഒരു riply illa
https://jmacsociety.com/ വെബ്സൈറ്റ് നോക്കുക.
Subject: Urgent Complaint Regarding Cybercrime by Janamaithri Agricultural Co-operative Society
Dear Kerala Police,
I am writing to bring to your immediate attention a serious case of cybercrime being perpetrated by an entity claiming to be the “Janamaithri Agricultural Co-operative Society” (JAMACS).
Modus Operandi:
False Advertisement: JAMACS has advertised over 1,000 vacancies on their website https://jmacsociety.com/ and through other channels, attracting a large number of applicants.
Online Test: They are conducting online tests for these advertised positions, charging a fee of Rs. 300 for a mere question bank PDF file.
Potential Fraud: Based on the sheer number of advertised vacancies and the exorbitant fees charged for the question bank, it is highly likely that JAMACS is engaging in a fraudulent scheme to extort money from unsuspecting job seekers.
Scale of the Crime:
With over 1,000,000 applicants estimated, JAMACS has potentially collected over Rs. 300,000,000 (three million rupees) through this scam.
This constitutes a massive cybercrime against innocent people seeking employment opportunities.
Evidence of Crime:
The website https://jmacsociety.com/ contains information about the advertised vacancies, online test, and fee collection.
Phone number 04712325100, listed on the website, can be verified as belonging to JAMACS.
Bank account details used for fee collection can be investigated to track the flow of funds.
Urgent Action Requested:
Immediate investigation: I urge you to launch a thorough investigation into the activities of JAMACS, focusing on their recruitment practices and financial transactions.
Website blocking: The website https://jmacsociety.com/ should be blocked to prevent further victimization of job seekers.
Public awareness: Issuing a public notice warning people about JAMACS’s fraudulent activities would help protect potential victims.
Legal action: Based on the investigation’s findings, appropriate legal action should be taken against JAMACS and individuals involved in the scam.
I trust that you will take swift and decisive action to stop this cybercrime and bring the perpetrators to justice. Thank you for your time and attention to this urgent matter.

Apply cheythu short listed mail vannirunnu study materialsum ayachu kitty January 25 nu exam
ഞാൻ മെയിൽ അയച്ചിട്ടു ഒരു riply ഇല്ല