ECKTM VACANCY ALERT
അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ 2022 നവംബർ 26ന്,ശനിയാഴ്ച കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ.
സ്ഥലം: മലബാർ ഗോൾഡ് & ഡയമണ്ട്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം.
തീയതി : 2022 നവംബർ 26
സമയം 10.00am മുതൽ 01.00 pm വരെ.
ഒഴിവുകൾ ചുവടെ
1)സെയിൽസ് ട്രെയിനി (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2)സെയിൽസ് മാൻ (M)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും.
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
(പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, വൈക്കം,നീണ്ടൂർ, ചങ്ങനാശ്ശേരി)
വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം.
പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 26 നവംബർ 2022 ന് മലബാർ ഗോൾഡ് & ഡയമണ്ട്സ്,കോട്ടയം ഷോറൂമിൽ എത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് :0481-2560916, 9207202917.