ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41 വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Home Jobs at Kerala Jobs at Alappuzha അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ താത്കാലിക നിയമനം
Latest Jobs
Walk-In Interview for Technician Gr. II (Boiler) at Thiruvananthapuram Dairy –...
Thiruvananthapuram Dairy, a certified and reputed organization under the Thiruvananthapuram Regional Co-operative Milk Producer's Union Ltd., has announced a walk-in interview for the position of Technician Gr. II (Boiler). This is a great opportunity for qualified candidates to join a prestigious dairy institution. Below are the key details about the vacancy:
Free Recruitment of Technicians to Saudi Arabia by ODEPC Kerala
The Overseas Development and Employment Promotion Consultants (ODEPC), an initiative by the Government of Kerala, has announced a free recruitment drive for various technician positions in Saudi Arabia. This opportunity is for skilled professionals seeking high-paying overseas jobs with no recruitment fees.
കോഴിക്കോട് എൻഎച്ച്എമ്മിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM - National Health Mission) കീഴിൽ വിവിധ തസ്തികകളിൽ കരാർ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്
Kerala Cooperative Bank Recruitment 2025 ; Multiple Vacancies in various banks
The Kerala Cooperative Service Examination Board (CSEB) has released Notifications for the recruitment of ASSISTANT SECRETARY NOTIFICATION
DATA ENTRY OPERATOR, JUNIOR CLERK, SYSTEM ADMINISTRATOR,
SECRETARY in various cooperative societies and banks across Kerala. The online application process is open from March 25, 2025, to April 30, 2025.
HPCL Recruitment 2025: Junior Executive Officers in Refinery Division
Hindustan Petroleum Corporation Limited (HPCL), a Maharatna Central Public Sector Enterprise (CPSE), has announced recruitment for Junior Executive Officers in its Refinery Division. This is a great opportunity for engineering diploma holders to kickstart a career in the energy sector with one of India's leading oil and gas companies.
ആലപ്പുഴയിൽ കെയർ ഗീവർ ഒഴിവുകൾ – ഇപ്പോൾ അപേക്ഷിക്കാം
ആലപ്പുഴയിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ കെയർ ഗീവർ തസ്തികയിൽ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പകൽ വീടുകളിൽ പ്രവർത്തിക്കാൻ ആയിരിക്കും ഈ നിയമനം.
എറണാകുളം എംപ്ലോയബിലിറ്റി സെൻററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള മാർച്ച് 27 ന്
എറണാകുളം എംപ്ലോയബിലിറ്റി സെൻററിന്റെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 27 ന് രാവിലെ 10.30 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ തൊഴിൽമേള കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വച്ചാണ് നടത്തുന്നത്
Govt Jobs
Walk-In Interview for Technician Gr. II (Boiler) at Thiruvananthapuram Dairy –...
Thiruvananthapuram Dairy, a certified and reputed organization under the Thiruvananthapuram Regional Co-operative Milk Producer's Union Ltd., has announced a walk-in interview for the position of Technician Gr. II (Boiler). This is a great opportunity for qualified candidates to join a prestigious dairy institution. Below are the key details about the vacancy: