കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 19ന് : 100 ഒഴിവ്

0
603

കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മംഗലാപുരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകളുണ്ട്.

  • ടെക്നിക്കല്‍ ട്രെയിനീ– യോഗ്യത എം.സി.എ, എ.എസ്.സി, ബി.സി.എ, ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്) ബി.ഇ/ ബി.ടെക് കൂടാതെ ബികോം (കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ 2018-2022 പാസ്സായവര്‍).
  • ഒഴിവുകളുടെ എണ്ണം – 100. പ്രവൃത്തിപരിചയം 0-3 വര്‍ഷം.

അഭിമുഖം 2022 സെപ്റ്റംബര്‍ 19ന് നടക്കും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9207155700.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.