രശ്മി ഹാപ്പി ഹോമിൽ നിരവധി ഒഴിവുകൾ

0
290

തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ പുതിയ ഷോറൂമുകളിലെ വിവിധ തസ്തികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

  1. അക്കൗണ്ട്സ് അസിസ്റ്റന്റ്- (ബി.കോം, Year Experience)
  2. ഇലക്ട്രീഷ്യൻ & പ്ലംബർ– ITI , 2 Year Experience
  3. ഇലക്ട്രിക്കൽ & പ്ലംബിംഗ് അസിസ്റ്റന്റ്- (ITI) 1 Year Experience
  4. വെൽഡർ– 2 Year Experience)
  5. വെൽഡിംഗ് അസിസ്റ്റന്റ്- 1 Year Experience
  6. തയ്യൽ മെഷീൻ ടെക്നീഷ്യൻ– 2 Year Experience)
  7. ഹൗസ് കീപ്പിംഗ് (Female)

പ്രശസ്തമായ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാകുവാൻ ഫോട്ടോയോടു കൂടിയ വിശദമായ ബയോഡേറ്റ എത് ഒഴിവിലേക്കാണെന്ന് പ്രത്യേകം എഴുതി ഇന്ന് തന്നെ പോസ്റ്റൽ കൊറിയർ) ഇമെയിൽ അയയ്ക്കുക.

രശ്മി ഹാപ്പി ഹോം, ആരാധന ഗവ. ഹോസ്പിറ്റൽ ജം: പട:വടക്ക്, കരുനാഗപ്പള്ളി, കൊല്ലം, കേരള 690518

inforeshmihappyhome@gmail.com
CALL: 0476-2622 091/Whatsapp:9562275851

RESHMI HAPPY HOME
കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം, പാരിപ്പള്ളി, ആറ്റിങ്ങൽ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.